CSK's major problems as a team in ipl 2020<br />ഈ സീസണില്‍ ഇതുവരെയുള്ള സിഎസ്‌കെയുടെ പ്രകടനം വയസന്‍പടയെന്ന പേര് അവര്‍ അര്‍ഹിക്കുന്നുവെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. സട കൊഴിഞ്ഞ മുന്‍ സിംഹങ്ങളുടെ പഴയ പ്രതാപം നിലവിലെ സാഹചര്യത്തില്‍ ഗുണം ചെയ്യുന്നില്ല.